Updated on: 30 March, 2021 6:00 AM IST
ജാഗ്രത നിർദ്ദേശം

ഇന്ത്യൻ മഹാ സമുദ്രത്തിൻറെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നിട്ടുള്ള തെക്ക് കിഴക്ക് അറബിക്കടലിലായി സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോ മീറ്റർ വരെ ഉയരത്തിൽ രൂപപ്പെട്ട ചക്രവാത ചുഴിയുടെ പ്രഭാവത്തിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്ക് അറബിക്കടലിലും അതിനോട് ചേർന്ന പ്രദേശങ്ങളിലും ഒരു ന്യൂനമർദ്ദം രൂപപ്പെടുവാൻ സാധ്യതയുണ്ട്.

തെക്ക് അറബിക്കടലിന്റെ മധ്യഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കൂടാതെ തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന പ്രദേശങ്ങളിലും സമുദ്രനിരപ്പിൽ നിന്ന് 4.5 കിലോ മീറ്റർ വരെ ഉയരത്തിൽ രൂപപ്പെട്ട ചക്രവാത ചുഴിയുടെ പ്രഭാവത്തിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിലും, അതിനോട് ചേർന്ന് തെക്ക് ആൻഡമാനിലും ഒരു ചക്രവാത ചുഴി രൂപപ്പെടുവാൻ സാധ്യതയുണ്ട്.

The epicenter was reported below the Pacific Ocean floor, however; no tsunami alert was issued. The epicenter was reported below the Pacific Ocean floor, however; In the central part of the southern Arabian Sea, strong winds with speeds of 40 to 50 kilometers per hour are expected. The epicenter was reported below the Pacific Ocean floor, however; no tsunami alert was issued for the south-eastern Bay of Bengal and 4.5 km above sea level.

ഈ ന്യൂനമർദ്ദം വരുന്ന 24 മണിക്കൂറിനുള്ളിൽ വടക്ക് ആൻഡമാനിലും അതിനോട് ചേർന്ന പ്രദേശങ്ങളിലും കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല

English Summary: The epicenter was reported below the Pacific Ocean floor, however; no tsunami alert was issued fishermen do.t go to sea
Published on: 30 March 2021, 05:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now