Updated on: 13 August, 2021 6:49 AM IST
AFCAT 2 2021 Test

ഓഗസ്റ്റ് 28, 29, 30 എന്നി തീയതികളിലായി നടത്താനിരിക്കുന്ന ഇന്ത്യൻ എയർ ഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (AFCAT) പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഉടൻ വെബ്സൈറ്റിൽ ലഭ്യമാക്കും.

ഇന്ത്യൻ എയർ ഫോഴ്സിലെ ഫ്ളൈയിംഗ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിൽ ഗ്രൂപ്പ് എ ഗസറ്റഡ് തസ്തികകളിലേക്കുള്ള നിയമനത്തിനായാണ് IAF AFCAT പരീക്ഷ നടത്തുന്നത്.

രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഈ പരീക്ഷ ജനറൽ അവെയർനസ്, ഇംഗ്ലീഷ് വെർബൽ എബിലിറ്റി , ന്യൂമറിക്കൽ എബിലിറ്റി ആൻഡ് റീസണിംഗ്, മിലിട്ടറി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിവ അടങ്ങിയതായിരിക്കും. പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഉടൻ ലഭ്യമാകും.

നിങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ഇമെയിൽ ഐ.ഡിയിലേക്ക് ഇ-ആഡ്മിറ്റ് കാർഡ് അയച്ചു തരും. അതല്ലെങ്കിൽ ഔദ്യോഗിക വെബ്സൈറ്റായ www.careerindianairforce.cdac.in സന്ദർശിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. പോസ്റ്റലായി അഡ്മിറ്റ് കാർഡുകൾ അയച്ചു നൽകില്ല. ഇ-അ‍ഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ യൂസർനെയിമും പാസ്വേർഡുമുണ്ടാകണം.

ജനറൽ അവെയർനസ്, ഇംഗ്ലീഷ് വെർബൽ എബിലിറ്റി , ന്യൂമറിക്കൽ എബിലിറ്റി ആൻഡ് റീസണിംഗ്, മിലിട്ടറി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിവയടങ്ങിയതാണ് പരീക്ഷ. രണ്ട് മണിക്കൂർ ദൈർഘ്യമുള്ളതായിരിക്കും പരീക്ഷ.

English Summary: The Indian Air Force Common Admission Test will be held on August 28, 29 and 30
Published on: 13 August 2021, 06:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now