Updated on: 24 April, 2021 6:31 AM IST
mazha

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.കാലാവസ്ഥ വകുപ്പിൻറെ വിവിധ മോഡലുകളുടെ പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ആദ്യഘട്ട ദീർഘകാല പ്രവചനം സൂചിപ്പിക്കുന്നത് ഇന്ത്യയിൽ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള ശരാശരി മഴ ദീർഘകാല ശരാശരിയുടെ 98 ശതമാനം ആയിരിക്കും എന്നാണ്. സാധാരണ ഇന്ത്യയുടെ ദീർഘകാല ശരാശരി മൺസൂൺ മഴ 88 സെൻറീമീറ്റർ ആണ്.

The initial long-term forecast based on the forecasts of various models of the Meteorological Department indicates that the average rainfall in India from June to September will be 98 per cent of the long-term average. The average long-term average monsoon rainfall in India is 88 cm. According to the report, there is a 40 per cent chance of normal monsoon, a 16 per cent chance of normal rainfall and a 25 per cent chance of normal rainfall. The Met Office has forecast that the ENSO, which is a monsoon-influenced phenomenon, will remain neutral and the Indian Ocean Depot will turn negative.

ഇത്തവണ കാലവർഷം സാധാരണ നിലയിലാക്കാൻ 40 ശതമാനം സാധ്യതയും സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ ഉള്ള സാധ്യത 16 ശതമാനവും സാധാരണയിൽ കുറഞ്ഞ ഉള്ള മഴ ലഭിക്കാനുള്ള സാധ്യത 25 ശതമാനവും ആണെന്നാണ് പ്രവർത്തനത്തിൽ സൂചിപ്പിക്കുന്നത്. മാസങ്ങളിൽ കാലവർഷത്തിൽ സ്വാധീനിക്കുന്ന പ്രതിഭാസങ്ങൾ ആയ ENSO ന്യൂട്രൽ അവസ്ഥയിൽ തുടരാനും ഇന്ത്യൻ ഓഷ്യാൻ ഡെപോൾ നെഗറ്റീവ് സാഹചര്യത്തിലേക്ക് മാറാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് സൂചന നൽകുന്നു

English Summary: The initial long-term forecast based on the forecasts of various models of the Meteorological Department indicates that the average rainfall in India from June to September will be 98 per cent of the long-term average
Published on: 24 April 2021, 06:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now