Updated on: 26 October, 2021 6:23 PM IST
The Khadi Village Industries Board will provide assistance

ആലപ്പുഴ: കോവിഡ് വ്യാപന കാലത്ത് തൊഴില്‍ നഷ്ടമായവര്‍ക്ക് പുതിയ തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം എന്ന പദ്ധതി വഴി സഹായം നല്‍കുന്നു.

അഞ്ചു ലക്ഷം രൂപ വരെയുളള പദ്ധതികളില്‍ വ്യവസായ യൂണിറ്റുകള്‍ നടത്താന്‍ താതപര്യമുളള സ്വയം തൊഴില്‍ സംരംഭകര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. വ്യക്തികള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും സ്വയം സഹായ സംഘങ്ങള്‍ക്കും  www.segp.kkvib.org എന്ന വെബ്‌സൈറ്റ്  വഴി അപേക്ഷിക്കാം. ഫോണ്‍ :-0477-2252341.

Alappuzha: The Khadi Village Industries Board is providing assistance to those who lost their jobs during the Kovid expansion to start a new business venture through a business venture in a village.

The benefit will be given to self-employed entrepreneurs interested in setting up industrial units in projects up to Rs. 5 lakhs. Individuals, co-operatives and self-help groups can apply through the website www.segp.kkvib.org. Phone: -0477-2252341.

ഖാദിമേളകളുടെ ചരിത്രത്തിൽ ആദ്യമായി ഖാദി ഓണം കിറ്റ്

ഖാദി ഫാഷൻ ഡിസൈനർ സ്റ്റുഡിയോ മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു

English Summary: The Khadi Village Industries Board will provide assistance
Published on: 26 October 2021, 06:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now