അഞ്ചു വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്ക് പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകുന്ന തീയതി മാറ്റിവെച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു.
Health Minister KK Shailaja Teacher has announced that the date for giving pulse polio vaccine to children below the age of five has been postponed.
The Union Ministry of Health has proposed to postpone the supply of vaccines scheduled for O17 as part of the National Polio Eradication Program in the context of the Kovid vaccine supply, with an updated date to be announced later.
ദേശീയ പോളിയോ നിർമാർജന പരിപാടിയുടെ ഭാഗമായി 17 ന് നിശ്ചയിച്ചിരുന്ന തുള്ളിമരുന്ന് വിതരണം ആണ് കോവിഡ് വാക്സിൻ വിതരണ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചത്
പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.