Updated on: 4 December, 2020 11:20 PM IST
നവംബറിലെ സൗജന്യ ഭക്ഷ്യക്കിറ്റിന്റെ വിതരണം ഡിസംബറിലും തുടരുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു

തിരുവനന്തപുരം : നവംബറിലെ റേഷൻ വിതരണം ഡിസംബർ 5 വരെ നീട്ടി. നേരത്തെ അറിയിച്ചതിൽ നിന്നും വ്യത്യസ്തമായി ഒക്ടോബറിലെ സൗജന്യ ഭക്ഷ്യക്കിറ്റുവിതരണവും ഡിസംബർ 5 വരെ ഉണ്ടാകും. നവംബറിലെ സൗജന്യ ഭക്ഷ്യക്കിറ്റിന്റെ വിതരണം ഡിസംബറിലും തുടരുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. The November ration distribution has been extended to December 5th. Contrary to earlier reports, free food kits will be available in October until December 5. The distribution of free food kits in November will continue in December, the food department said.ഇന്നലെ മാസാവസാന ദിനമായതിനാൽ പല റേഷൻ കടകളിലും തിരക്ക് അനുഭവപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ക്യൂ പാലിച്ചും തിരക്കൊഴിവാക്കിയും പൊതുജങ്ങൾ സഹകരിക്കണം എന്നും അറിയിപ്പിൽ പറയുന്നു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സഹകരണ ആശുപത്രിയിൽ ജോലി, പരീക്ഷ ഇല്ലാതെ നേടാം

English Summary: The November ration distribution will last until December 5th
Published on: 01 December 2020, 06:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now