Updated on: 4 March, 2021 6:08 AM IST
sun

കേരളത്തിൽ ചിലയിടങ്ങളിൽ പൊതുവേ ചൂടു വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച് ജാഗ്രതപാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിക്കുന്നു.ഉയർന്ന അന്തരീക്ഷ ആർദ്രതയുള്ള ഒരു തീരദേശ സംസ്ഥാനം ആയതിനാൽ താപനില ഉയരുന്നത് അനുഭവവേദ്യമാകുന്ന ചൂട് വീണ്ടും ഉയർത്തുകയും സൂര്യഘാതം, സൂര്യതാപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

The State Disaster Management Authority (SDMA) has advised the public to be vigilant about the health problems caused by the heat wave in some parts of Kerala. As it is a coastal state with high atmospheric humidity, rising temperatures can cause the heat experienced to rise again and lead to serious health problems such as sunburn, sunburn and dehydration. Therefore, the general public must be extremely careful. People should not be exposed to direct sunlight between 11 a.m. and 3 p.m. Always carry water on hand. Wear loose clothing as much as possible. Always carry an umbrella with you when you go out.

ആയതിനാൽ പൊതു ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. ജനങ്ങൾ 11 മണി മുതൽ 3 മണി വരെ ഉള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെ നോക്കുക. കയ്യിൽ എപ്പോഴും വെള്ളം കരുതുക. പരമാവധി അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കയ്യിൽ എപ്പോഴും കുട സൂക്ഷിക്കുക.

English Summary: The State Disaster Management Authority (SDMA) has advised the public to be vigilant about the health problems caused by the heat wave in some parts of Kerala
Published on: 04 March 2021, 06:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now