വെള്ളായണി റിസർച്ച് ടെസ്റ്റിംഗ് ആൻഡ് ട്രെയിനിങ് സെൻററിൽ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള കർഷകർക്കും കർഷക കൂട്ടായ്മകൾക്കും വിവിധ കാർഷിക യന്ത്രങ്ങളിൽ പരിശീലനം നൽകുന്നു. ട്രാക്ടർ, ടില്ലർ, ഞാറ് നടീൽ യന്ത്രം പവർടില്ലർ, ഗാർഡൻ ടില്ലർ, മിനി ടില്ലർ, സ്പ്രയർ കൂടാതെ ചെറുകിട കാർഷിക യന്ത്രങ്ങൾ എന്നിവയിൽ മൂന്ന് ദിവസത്തെ പരിശീലനമാണ് നൽകുന്നത്.
പരിശീലനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ പൂർണമായ മേൽവിലാസം ബന്ധപ്പെടേണ്ട നമ്പർ എന്നിവ സഹിതം എന്ന rttctvpm@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയച്ചു നൽകുക
The Vellayani Research Testing and Training Center provides training on various agricultural machinery to farmers and farmers' associations in the Thiruvananthapuram district. The three-day training will be on tractor, tiller, seedling planting machine, power tiller, garden tiller, mini tiller, sprayer and small farm machinery. Those interested in participating in the training should send an e-mail to rttctvpm@gmail.com with their full address and contact number or contact the office directly at the Vellayani Research Testing Training Center Technical Assistant.
അല്ലെങ്കിൽ ഈ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുകയോ ചെയ്യണമെന്ന് വെള്ളായണി റിസർച്ച് ടെസ്റ്റിംഗ് ട്രെയിനിങ് സെൻറർ ടെക്നിക്കൽ അസിസ്റ്റൻറ് അറിയിച്ചു.