Updated on: 4 December, 2020 11:19 PM IST
Job offers

പുതിയ Government ജോലികൾ:  Senior Statistical Assistant 2020 ലെ ഒഴിവുകളിലേക്ക്  UGC, അപേക്ഷകൾ ക്ഷണിക്കുന്നു.  M.Com, M.Sc. പാസ്സായവർക്ക് ആഗസ്റ്റ് 17, 2020 നു മുൻപ്  അപേക്ഷകൾ അയക്കാവുന്നതാണ്.   താല്പര്യമുള്ളവർക്ക് ഒഫീഷ്യൽ സൈറ്റായ @www.ugc.ac.in ൽ അയക്കാവുന്നതാണ്.  സന്തോഷകരമായ വാർത്ത എന്തെന്നാൽ, തെരെഞ്ഞെടുക്കപെടുന്നവരുടെ ശമ്പളം,  ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ശമ്പളമായിരിക്കും.

Senior Statistical Assistant 2020 ഒഴിവുകൾ - നിയമങ്ങളും, മാനദണ്ഡങ്ങളും

  • Statistics/ Mathematics ൽ മാസ്റ്റർ ബിരുദം അല്ലെങ്കിൽ Economics/Commerce ൽ മാസ്റ്റർ ബിരുദവും, computer application അറിവും ഉള്ള താല്പര്യമുള്ളവർക്ക് അപേക്ഷ അയക്കാം.
  • Written Test, Interview, എന്നിവയെ ആശ്രയിച്ചായിരിക്കും selection.

പ്രായപരിധി

അപേക്ഷകർക്ക് 17 ആഗസ്റ്റ് 2020 ന് 35 വയസ്സ് തികഞ്ഞിരിക്കണം

Senior Statistical Assistant 2020 ഒഴിവ് - ശമ്പള സ്കെയിൽ

Rs 35400 to Rs 112400 Level-6

ഒഴിവുകളുടെ എണ്ണം :

Senior Statistical Assistant - 11

ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി - 17 August 2020

വിദ്യാഭ്യസ യോഗ്യത

Statistics/ Mathematics ൽ മാസ്റ്റർ ബിരുദം അല്ലെങ്കിൽ Economics/Commerce ൽ മാസ്റ്റർ ബിരുദവും, computer application അറിവും.

അപേക്ഷകൾ അയക്കേണ്ട Link -

യോഗ്യതയുള്ളവരും, താല്പര്യമുള്ളവുമായ അപേക്ഷകർക്ക് ഓൺലൈനിൽ Official website ആയ https://www.ugc.ac.in/ ൽ 17 ആഗസ്റ്റ് 2020 നോ അതിനുമുൻപോ അയക്കാവുന്നതാണ്.

This Latest UGC Job is Offering Salary under 7th Pay Commission.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കേരള കാർഷിക സർവ്വകലാശാലയുടെ  വ്യാജന്മാരുണ്ട്.  സൂക്ഷിക്കുക. യഥാർത്ഥ ടെലഫോൺ നമ്പരുകൾ  ഇതാ

English Summary: This Latest UGC Job is Offering Salary under 7th Pay Commission; Direct Link to Apply Here
Published on: 13 July 2020, 09:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now