Updated on: 4 December, 2020 11:19 PM IST
Thomas Kattakkayam.


തോമസ് കട്ടക്കയം എന്ന തോമസ് ചേട്ടന് പ്ലാവിൻ കൃഷിയിലൂടെ ജീവിത വിജയം നേടണം എന്നാഗ്രഹിച്ചെത്തുന്ന ആരോടും ഒന്ന് മാത്രമേ പറയാനുള്ളൂ, ഒട്ടും ചെലവ് ഇല്ലാതെ ചെയ്യാൻ പറ്റിയ ഏക കൃഷി ആണ് പ്ളാവ് കൃഷി. കുറച്ചു അടിവളം ചേർത്ത് തൈ നട്ടു കഴിഞ്ഞു അതിന് വേര് പിടിച്ചു കഴിഞ്ഞാൽ പിന്നെ തിരിഞ്ഞു നോക്കേണ്ട കാര്യമില്ല. ആർക്കും ധൈര്യമായി ചെയ്യാവുന്ന കൃഷി. 316 ൽ ഏറെ ഇനം പ്ലാവിൻ തൈകൾ വച്ച് പിടിപ്പിച്ചു പ്ലാവിൻ കൃഷിയുടെ പാരഡൈസ് തീർത്ത തോമസ് ചേട്ടനോട് കൃഷിയെ സ്നേഹിക്കുന്നഏതൊരാൾക്കും സംസാരിക്കാം.

Farmer The Brand Thomas Kattakkayam

കൃഷി ജാഗരൺ കേരളയുടെ ഫേസ്ബുക് പേജിലൂടെ Farmer The Brand ൽ നാളെ രാവിലെ 11 മണിക്ക് തത്സമയം. എല്ലാവരും കാണണം തോമസ് കട്ടക്കയത്തിന്റെ പ്ലാവിൻ വിശേഷങ്ങൾ കേൾക്കാൻ Farmer The Brand Krishi Jagaran Kerala's Facebook page will be live on Farmer The Brand tomorrow at 11 am. Everyone should see Farmer The Brand to hear Thomas kattakkayam's Jack fruit tree news

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:പറഞ്ഞാലും കേട്ടാലും തീരില്ല, തോമസ് ചേട്ടന്റെ ചക്ക പുരാണം.

#FTB#Farmer#Agri#Krishijagran

English Summary: Through the Facebook page of Krishi Jagaran Kerala Farmer The Brand
Published on: 22 August 2020, 07:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now