Updated on: 4 December, 2020 11:18 PM IST

ജ​ല അ​തോ​റി​റ്റി​യു​ടെ കുടിവെള്ള വിതരണം മുടങ്ങിയാല്‍ ഇനി പ​രാ​തി അ​റി​യി​ക്കാം. 1916 എന്ന ടോള്‍ ഫ്രീ നമ്പറിലാണ് വിളിക്കേണ്ടത്. കു​ടി​വെ​ള്ള വി​ത​ര​ണം, സ്വീ​വേ​ജ് സം​വി​ധാ​നം എ​ന്നി​വ സം​ബ​ന്ധി​ച്ച്‌ പ​രാ​തി അ​റി​യി​ക്കു​ന്ന​തി​നു​ള്ള വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ പു​തി​യ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ നമ്പറാണിത്. 

ഒ​രേ​സ​മ​യം 30 പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കാ​വു​ന്ന സം​വി​ധാ​ന​മാ​ണ് 1916 എ​ന്ന പു​തി​യ ഹെ​ല്‍പ് ലൈ​ന്‍. അ​വ​ധി​ദി​ന​ങ്ങ​ളു​ള്‍പ്പെ​ടെ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കും. സം​സ്ഥാ​ന​ത്ത് എ​വി​ടെ നി​ന്നും ഏ​ത്​ നെ​റ്റ്്​​വ​ര്‍ക്കി​ല്‍നി​ന്നും ഫോ​ണ്‍ വ​ഴി പ​രാ​തി അ​റി​യി​ക്കാം. ല​ഭി​ക്കു​ന്ന പ​രാ​തി​ക​ള്‍ ബ​ന്ധ​പ്പെ​ട്ട സെ​ക്ഷ​ന്‍ ഓ​ഫി​സി​ലെ അ​സി​സ്​​റ്റ​ന്‍​റ്​ എ​ന്‍ജി​നീ​യ​ര്‍ക്ക് ഫോ​ണ്‍ വ​ഴി കൈ​മാ​റും.ഒ​പ്പം ഔ​ദ്യോ​ഗി​ക മൊ​ബൈ​ല്‍ നമ്പ​റി​ലേ​ക്കും ഔ​ദ്യോ​ഗി​ക ഇ-​മെ​യി​ലി​ലേ​ക്കും സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ക്കും.പ​രാ​തി​പ​രി​ഹാ​രം സം​ബ​ന്ധി​ച്ച തു​ട​ര്‍ ന​ട​പ​ടി​ക​ളു​ടെ വി​വ​ര​വും പ​രാ​തി​ക്കാ​ര​ന്​ കോ​ള്‍ സ​െന്‍റ​ര്‍ വ​ഴി അ​റി​യാം.ഈ ​നമ്പറി​ലേ​ക്ക് വി​ളി​ക്കു​ന്ന​തി​ന്​ ചാ​ര്‍ജ് ഈ​ടാ​ക്കി​ല്ല. ഐ.​ടി മി​ഷ​ന്‍ വ​ഴി​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.കേ​ന്ദ്ര വാ​ര്‍ത്ത വി​നി​മ​യ മ​ന്ത്രാ​ല​യ​മാ​ണ് 1916 എ​ന്ന ഹെ​ല്‍പ് ലൈ​ന്‍ നമ്പ​ര്‍ ജ​ല അ​തോ​റി​റ്റി​ക്ക് അ​നു​വ​ദി​ച്ച​ത്.

English Summary: Tollfree number for complaints against availabity of drinking water
Published on: 15 November 2019, 04:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now