Updated on: 4 December, 2020 11:20 PM IST
ദിവസവും രാവിലെ പത്തു മുതല്‍ ഒരുമണിവരെ ആയിരിക്കും പരിശീലനം..

 

 

ഉണക്കറബ്ബറില്‍നിന്നുള്ള ഉത്പന്നനിര്‍മാണത്തില്‍ റബ്ബര്‍ബോര്‍ഡ് മൂന്നുദിവസത്തെ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. മോള്‍ഡഡ്, എക്സ്ട്രൂഡഡ്, കാലെന്‍ഡേഡ് ഉത്പന്നങ്ങളുടെ നിര്‍മാണം, റബ്ബര്‍ കോമ്പൗണ്ടിങ്, പ്രോസസ് കണ്‍ട്രോള്‍, വള്‍ക്കനൈസേറ്റ് പരിശോധനകള്‍, .എം.എസ്.എം.ഇ. (മൈക്രോ, സ്‌മോള്‍ മീഡിയം എന്റര്‍പ്രൈസസ്) പദ്ധതികള്‍, ഉത്പന്നങ്ങളുടെ വിപണനം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിശീലനം നവംബര്‍ 18-ന് തുടങ്ങും.Rubberboard offers three days of online training in the manufacture of dry rubber products. Manufacture of molded, extruded and calendered products, rubber compounding, process control, vulcanization tests, .MSME. (Micro and Small Medium Enterprises) Training will begin on November 18, covering projects and product marketing.

ദിവസവും രാവിലെ പത്തു മുതല്‍ ഒരുമണിവരെ ആയിരിക്കും പരിശീലനം...ജി.എസ്.ടി. രജിസ്ട്രേഷന്‍ ഇല്ലാത്ത കേരളീയര്‍ക്ക് പരിശീലനഫീസ് 1785 രൂപ. ജി.എസ്.ടി. രജിസ്ട്രേഷനുള്ള കേരളീയര്‍ക്കും പുറത്തുള്ളവര്‍ക്കും 1770 രൂപ.കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2353127 എന്ന ഫോണ്‍ നമ്പറിലും 0481- 2353325 എന്ന വാട്സാപ്പിലും ബന്ധപ്പെടാം.......

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ആധാർ ATM കാർഡ് രൂപത്തിൽ, സംവിധാനമായി

English Summary: Training in product manufacturing from dried rubber
Published on: 16 November 2020, 09:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now