Updated on: 4 December, 2021 6:26 PM IST
Training in spraying against diseases of rubber

റബ്ബര്‍ ബോര്‍ഡിൻറെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബറിനെ ബാധിക്കുന്ന രോഗങ്ങള്‍ക്കെതിരെ സ്‌പ്രേയിങ് നടത്തുന്നതിലും സ്‌പ്രേയിങ് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളിലും 2021 ഡിസംബര്‍ 10-ന് ഏകദിന പരിശീലനം നല്‍കുന്നു.

എന്‍.ഐ.ആര്‍ടി.-യില്‍ വെച്ച് കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പരിശീലനം  കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2353127 എന്ന ഫോണ്‍ നമ്പറിലോ 7994650941 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം. ഇ-മെയില്‍: training@rubberboard.org.in

റബ്ബർ ടാപ്പിംഗ് യന്ത്രം വാങ്ങാം 60 %സബ്‌സിഡി നിരക്കിൽ

റബ്ബർ കർഷകരുടെ അറിവിലേക്ക്, റബ്ബർ വില സ്ഥിരത: രജിസ്‌ട്രേഷൻ പുതുക്കുന്നത് ഇങ്ങനെ.

The National Institute of Rubber Training (NIRT) under the Rubber Board will provide one-day training on spraying and maintenance of spraying equipment against rubber-borne diseases on December 10, 2021.

The training will be conducted in accordance with the Code of Conduct at NIRT. For more information, please contact 0481-2353127 or WhatsApp 7994650941. E-mail: training@rubberboard.org.in

English Summary: Training in spraying against diseases of rubber
Published on: 04 December 2021, 06:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now