കല്‍പ്പറ്റ: പച്ചക്കറി വികസന പദ്ധതി 2021-22 പ്രകാരം വയനാട് ജില്ലയില്‍ രണ്ട് ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും 15 ലക്ഷം പച്ചക്കറി തൈകളും ലോക്ക്ഡൗണ്‍ പൂര്‍ത്തിയാവുന്ന സാഹചര്യത്തില്‍
കൃഷിഭവന്‍ മുഖേന കര്‍ഷര്‍ക്ക് വിതരണം ചെയ്യുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
പച്ചക്കറി കൃഷിക്ക് ആവശ്യമായ മഴമറക്കുള്ള ധനസഹായവും കര്‍ഷകര്‍ക്ക് അനുവദിക്കും. കര്‍ഷകര്‍ കൃഷിക്കാവശ്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കേണ്ടതാണെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
Kalpetta: As per the Vegetable Development Scheme 2021-22, 2 lakh vegetable seed packets and 15 lakh vegetable seedlings will be distributed to farmers in Krishi Bhavan through Wayanad district during this lockdown time, the Principal Agriculture Officer said.
Farmers will also be provided financial assistance for rainfed cultivation of vegetables.
The Principal Agriculture Officer said that the farmers should make necessary preparations for cultivation.