1. News

ഫല വൃക്ഷത്തൈ സ്പെഷ്യല്‍ ഡിസ്കൗണ്ട്

തിരുവാതിര ഞാറ്റുവേല കാലയളവ് കാലത്ത് കാക്കൂര് സര്വീസ് സഹകരണ ബാങ്ക് ഫല വൃക്ഷ തൈകള്ക്ക് ഡിസ്കൗണ്ട് നല്കും. ഒരു കോടി ഫല വൃക്ഷ തൈകള് നടുന്നതിനുള്ള സംസ്ഥാന സര്ക്കാരിന്റെ പദ്ധതിക്ക് പിന്തുണ നല്കി കൊണ്ടാണ് കാക്കൂര് സര്വീസ് സഹകരണ ബാങ്ക് സംരംഭമായ മലര്വാടി ഹൈടെക് നേഴ്സറിയില് നിന്ന് ഫലവൃക്ഷതൈകള് ഡിസ്കൗണ്ട് നല്കി വിതരണം ചെയുന്നത്.

Asha Sadasiv
seedlings

തിരുവാതിര ഞാറ്റുവേല കാലയളവ് കാലത്ത് കാക്കൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഫല വൃക്ഷ തൈകള്‍ക്ക് ഡിസ്കൗണ്ട് നല്‍കും. ഒരു കോടി ഫല വൃക്ഷ തൈകള്‍ നടുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിക്ക് പിന്തുണ നല്‍കി കൊണ്ടാണ് കാക്കൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സംരംഭമായ മലര്‍വാടി ഹൈടെക് നേഴ്സറിയില്‍ നിന്ന് ഫലവൃക്ഷതൈകള്‍ ഡിസ്കൗണ്ട് നല്‍കി വിതരണം ചെയുന്നത്.ജൂലായ് 4 വരെ പദ്ധതി ആനുകൂല്യം ഉണ്ടായിരിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് അനില്‍ ചെറിയാന്‍ അറിയിച്ചു.( Kakkoor Service Co-operative Bank offering discounts on  seedlings during the Thiruvathira njattuvela planting period).

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കേന്ദ്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരഭങ്ങളുടെ മന്ത്രാലയം 2 ലക്ഷം എംഎസ്എംഇകളെ സഹായിക്കാന് 20,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു

English Summary: Discount for plant seedlings

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds