Updated on: 28 July, 2021 2:56 PM IST
Nurse recruitment

നോർക്ക റൂട്ട്സ് മുഖേന യുഎഇയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് നഴ്സുമാരെ നിയമിക്കുന്നു. ബിഎസ്സി നഴ്സിംഗ് ആണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. ഐസിയു, പോസ്റ്റ് മോർട്ടം, എൻഐസിയു, മെഡിക്കൽ സർജിക്കൽ, തിയേറ്റർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. വനിതകൾ മുൻഗണന ലഭിക്കും.

പ്രമുഖ ആശുപത്രികളിൽ 3 വർഷത്തെ പ്രവർത്തി പരിചയമുണ്ടായിരിക്കണം. 1.3-1.5 ലക്ഷം വരെയാണ് ശമ്പളം. അപേക്ഷിക്കാൻ https://www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓഗസ്റ്റ് 8 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യ), 00918802012345 (വിദേശം) എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

Related news: 

എസ്.എസ്.ബിയിൽ ഹെഡ് കോൺസ്റ്റബിൾ, മിനിസ്റ്റീരിയൽ ഒഴിവുകൾ

English Summary: uae nurse recruitment through norka roots
Published on: 28 July 2021, 02:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now