കൊച്ചി: യുവ സംരംഭകർ, ചെറുപ്പക്കാരായ ശമ്പളക്കാർ, സ്വയം തൊഴിലുകാർ തുടങ്ങിയവർക്കായി 35 ലക്ഷം വരെ അനുവദിക്കുന്ന ഉന്നതി ഭവന വായ്‌പയുമായി പി എൻ ബി ഹൗസിങ്ങ് ഫിനാൻസ്.
Kochi: PNB Housing Finance with an advanced housing loan of up to Rs 35 lakh for young entrepreneurs, young salaried employees and self-employed.
ശമ്പളമുള്ള വ്യക്തികൾക്ക് പ്രോപ്പർട്ടി മാർക്കറ്റ് മൂല്യത്തിന്റെ 90%വരെയും സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് പ്രോപ്പർട്ടി മാർക്കറ്റ് മൂല്യത്തിന്റെ 80%വരെയുമാണിത്.
Up to 90% of the property market value for salaried individuals and up to 80% of the property market value for self-employed persons.
ഒന്നാം നിര നഗരങ്ങൾക്കുള്ള ഏറ്റവും കുറഞ്ഞ ഭവന വായ്പ 8 ലക്ഷം രൂപയും രണ്ടാം നിര നഗരങ്ങൾക്ക് 6 ലക്ഷം രൂപയുമാണ്.
ആവശ്യമുള്ളവർക്ക് തിരിച്ചടവിന് 30 വർഷക്കാലയളവ് അനുവദിക്കും.പ്രധാനമന്ത്രി ആവാസ് യോജന (PMAY ) പ്രകാരമുള്ള സബ്‌സിഡിക്ക് അർഹതയുണ്ട്.