Updated on: 3 August, 2021 11:45 AM IST
job opportunity

ഫീൽഡ് അമ്യൂണിറ്റി ഡിപ്പോയിൽ 458 ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.


ഒഴിവുള്ള തസ്തികകൾ

☛ ട്രേഡ്സ്മാൻ മേറ്റ് (330): പത്താം ക്ലാസ് പാസ് അല്ലെങ്കിൽ തത്തുല്യം
☛ എംടിഎസ് (20): പത്താം ക്ലാസ് പാസ് അല്ലെങ്കിൽ തത്തുല്യം

☛ ഫയർമാൻ (64): പത്താം ക്ലാസ് പാസ് അല്ലെങ്കിൽ തത്തുല്യം

☛ ട്രേഡ്സ്മാൻ മേറ്റ് (14): പത്താം ക്ലാസ് പാസ് അല്ലെങ്കിൽ തത്തുല്യം

☛ ജെഒഎ (20): പന്ത്രണ്ടാം ക്ലാസ് പാസ് അല്ലെങ്കിൽ തത്തുല്യം

☛ മെറ്റീരിയൽ അസിസ്റ്റന്റ് (19): ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ മെറ്റീരിയൽ മാനേജ്മെന്റ് ഡിപ്ലാമ

കൂടുതൽ വിവരങ്ങൾക്ക് https://www.indianarmy.nic.in/home എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓഗസ്റ്റ് 7 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

English Summary: vacancies in ammunition depot
Published on: 03 August 2021, 11:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now