ദുബായിലെ സര്‍ക്കാര്‍ വകുപ്പുകളിലെ വിവിധ തസ്‌തികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ), ദുബൈ അക്കാദമിക് ഹെല്‍ത്ത് കോര്‍പറേഷന്‍, ദുബൈ വിമണ്‍ എസ്റ്റാബ്ലിഷ്‍മെന്റ്, ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ്, മുഹമ്മദ് ബിന്‍ റാഷിദ് സ്കൂള് ഓഫ് ഗവണ്‍മെന്റ് എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളും വകുപ്പുകളുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രവാസികള്‍ക്കും അപേക്ഷിക്കാം. പല സ്ഥാപനങ്ങളിലും 10,000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെയാണ് ശമ്പളം.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാല സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
ദുബായ് സര്‍ക്കാറിന്റെ റിക്രൂട്ട്മെന്റ് പോര്‍ട്ടലായ https://dubaicareers.ae/ എന്ന വെബ്‍സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാനാവും. യോഗ്യതകള്‍ ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ വെബ്‍സൈറ്റില്‍ ലഭ്യമാണ്.
ഒഴിവുകളുടെ വിശദാംശങ്ങൾ
കണ്‍സള്‍ട്ടന്റ് - ജനറല്‍ സര്‍ജറി ഫോര്‍ ഹെപ്പാറ്റോബിലിയറി (ദുബൈ ഹോസ്‍പിറ്റല്‍)
ശമ്പളം - 40,000 - 50,000
റേഡിയോഗ്രാഫര്‍ - ദുബൈ അക്കാദമിക് ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍.
ശമ്പളം - 10,000 ദിര്‍ഹത്തില്‍ താഴെ
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (28/03/2023)
മള്‍ട്ടിമീഡിയ സ്‍പെഷ്യലിസ്റ്റ് - മുഹമ്മദ് ബിന്‍ റാഷിദ് സ്കൂള് ഓഫ് ഗവണ്‍മെന്റ്
ശമ്പളം - 10,000 - 20,000
ഇന്‍സ്ട്രക്ഷണല്‍ ഡിസൈനര്‍ - മുഹമ്മദ് ബിന്‍ റാഷിദ് സ്കൂള് ഓഫ് ഗവണ്‍മെന്റ്.
ശമ്പളം - 10,000 - 20,000
ചീഫ് സിസ്റ്റംസ് ഓഫീസര്‍ - ദുബൈ ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ്
ചീഫ് ബിസിനസ് കണ്ടിന്യുവിറ്റി സ്‍പെഷ്യലിസ്റ്റ് - ദുബൈ ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ്.
സീനിയര്‍ ഐ.ടി ഓഡിറ്റര്‍ - ഫിനാന്‍ഷ്യല്‍ ഓഡിറ്റ് അതോറിറ്റി.
ഫിനാന്‍ഷ്യല്‍ ഓഡിറ്റര്‍ - ഫിനാന്‍ഷ്യല്‍ ഓഡിറ്റ് അതോറിറ്റി.
ചീഫ് സ്‍പെഷ്യലിസ്റ്റ് - എന്റര്‍പ്രൈസ് ആര്‍ക്കിടെക്ചര്‍ - റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി.
ക്ലിനിക്കല്‍ ഡയറ്റീഷ്യന്‍ - റാഷിദ് ഹോസ്‍പിറ്റല്‍.
ഫിറ്റ്നസ് സൂപ്പര്‍വൈസര്‍ - ദുബൈ വിമണ്‍ എസ്റ്റാബ്ലിഷ്‍മെന്റ്.
ദുബൈ ലൈസന്‍സിങ് എക്സ്പെര്‍ട്ട് - റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി.
ചീഫ് എഞ്ചിനീയര്‍ - അര്‍ബന്‍ പ്ലാനിങ് ആന്റ് ക്വാളിറ്റി ഓഫ് ലൈഫ് - റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി.
സീനിയര്‍ എഞ്ചിനീയര്‍ - കോര്‍പറേറ്റ് സെക്യൂരിറ്റി - റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി.
സീനിയര്‍ ഇന്റേണല്‍ ഓഡിറ്റര്‍ - സ്‍പെഷ്യാലിറ്റി ഓഡിറ്റ് - റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി.
പ്രൊജക്ട് മാനേജര്‍ - ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഡേറ്റാ സയന്‍സ് - റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി.
സീനിയര്‍ ഇന്റേണല്‍ ഓഡിറ്റര്‍ - ഓപ്പറേഷന്‍സ് ആന്റ് കോര്‍പറേറ്റ് ഓഡിറ്റ് സപ്പോര്‍ട്ട് ഓഡിറ്റ് - റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി.
സീനിയര്‍ സ്പെഷ്യലിസ്റ്റ് - ക്വാളിറ്റി, ഹെല്‍ത്ത്, സേഫ്റ്റി ആന്റ് സസ്റ്റെയിനബിലിറ്റി ഓഫീസ് - റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി.
ചീഫ് സ്പെഷ്യലിസ്റ്റ് - ഡേറ്റാ മാനേജ്‍മെന്റ് - റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി.
ചീഫ് സ്‍പെഷ്യലിസ്റ്റ് - സര്‍വീസസ് അഷ്വറന്‍സ് ആന്റ് ഇംപ്രൂവ്‍മെന്റ് - റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി.