തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ വിവിധ തസ്തികകളിലുള്ള ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ റെസിഡന്റിന്റെ താത്കാലിക ഒഴിവുകളിലേയ്ക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിയ്ക്കുന്നത്. കരാർ അടിസ്ഥാനത്തിലായിരിക്കും. താഴെ പറയുന്ന വിഭാഗങ്ങളിലുള്ള സീനിയർ റെസിഡന്റുകളുടെ തസ്തികകളിലേയ്ക്കാണ് നിയമനം നടത്തുന്നത്.
അനസ്‌തേഷ്യോളജി – 2 ഒഴിവുകൾ
റേഡിയോ ഡയഗ്നോസിസ് – 2 ഒഴിവുകൾ
ന്യൂക്ലിയർ മെഡിസിൻ – 2 ഒഴിവുകൾ
സർജിക്കൽ സർവീസസ് (ഗൈനക്കോളജിക്കൽ ഓങ്കോളജി) – 1 ഒഴിവുകൾ
മൈക്രോബയോളജി – 1 ഒഴിവ്
പാലിയേറ്റീവ് മെഡിസിൻ – 1 ഒഴിവ്.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബർ 12 ആണ്.
കൂടുതൽ വിവരങ്ങൾക്ക് www.rcctvm.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Applications are invited for temporary Senior Resident vacancies in the Regional Cancer Center, Thiruvananthapuram on a contract basis. Appointments will be made to the posts of Senior Residents in the following categories.
Anesthesiology - 2 vacancies
Radio Diagnosis - 2 vacancies
Nuclear Medicine - 2 vacancies
Surgical Services (Gynecological Oncology) - 1 vacancy
Microbiology - 1 vacancy
Palliative Medicine - 1 vacancy.
The last date for receipt of applications is November 12.
For more details visit www.rcctvm.gov.in
ഇന്ത്യൻ നേവിയിലെ 300 സെയിലർ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
വിവിധ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം