Updated on: 15 February, 2022 8:00 AM IST
Vacancies of Textile Designers in Indian Institute of Handloom Technology

സംസ്ഥാന സര്‍ക്കാരിന്റെ കൈത്തറി പരിപോഷണ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി-കണ്ണൂര്‍ ടെക്സ്‌റ്റൈല്‍സ് ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരമൊരുക്കുന്നു. നിഫ്റ്റ്/എന്‍.ഐ.ഡി കളില്‍ നിന്ന് ടെക്സ്‌റ്റൈല്‍ ഡിസൈനിംഗ് കോഴ്സ് വിജയിച്ചവരും ഹാന്‍ഡ്ലൂം ആന്റ് ടെക്സ്‌റ്റൈല്‍ ടെക്നോളജി, ഹാന്‍ഡ്ലൂം ടെക്നോളജി എന്നിവയില്‍ ഡിഗ്രി/ ഡിപ്ലോമ ലെവല്‍ കോഴ്സ് വിജയിച്ചവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 3-5 വര്‍ഷം ടെക്സ്‌റ്റൈല്‍ ഡിസൈനിംഗില്‍ പ്രവൃത്തിപരിചയം അഭികാമ്യം.

നിയമനം താല്‍ക്കാലികമായി പ്രൊജക്ട് അടിസ്ഥാനത്തില്‍. അപേക്ഷകള്‍ തപാല്‍ വഴിയോ, നേരിട്ടോ സമര്‍പ്പിക്കാം. ഇ-മെയില്‍ വഴിയുള്ള അപേക്ഷകള്‍ പരിഗണിക്കില്ല. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15 വൈകിട്ട് അഞ്ചുവരെ. അപേക്ഷകള്‍ അയക്കുമ്പോള്‍ കവറിന് പുറത്ത് ”ടെക്സ്‌റ്റൈല്‍ ഡിസൈനര്‍ക്കുള്ള അപേക്ഷഎന്ന് രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൃൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി- കണ്ണൂര്‍.പി.ഒ, കിഴുന്ന, തോട്ടട, കണ്ണൂര്‍ -670007, ഫോണ്‍ : 04972835390, E-mail :info@iihtkannur.ac.in, website: www.iihtkannur.ac.in.

Indian Institute of Handloom Technology-Kannur is creating employment opportunities for textile designers as part of the State Government's Handloom Program. Applications are invited from NIFT / NIDs for Textile Designing Course Winners and Degree / Diploma Level Courses in Handloom and Textile Technology and Handloom Technology. 3-5 years of work experience in textile designing is desirable.

The assignment is on a temporary project basis. Applications can be submitted by post or in person. Applications via e-mail will not be considered. The assignment is on a temporary project basis. Applications can be submitted by post or in person. Applications via e-mail will not be considered.  The closing date for applications is February 15 at 5 p.m. "Application for Textile Designer" on the outside of the cover when sending applications. For more information contact Executive Director, Indian Institute of Handloom Technology- Kannur.PO, Kizhunna, Thottada, Kannur-670007, Phone: 04972835390, E-mail: info@iihtkannur.ac.in, Website: www.iihtkannur.ac.in.

English Summary: Vacancies of Textile Designers in Indian Institute of Handloom Technology
Published on: 14 February 2022, 11:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now