സെൻട്രൽ പോളിടെക്‌നിക് കോളേജ്, തിരുവനന്തപുരം, വട്ടിയൂർക്കാവിൽ, ട്രേഡ് ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ) തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു. ഒരു താൽക്കാലിക ഒഴിവാനുള്ളത്. അതിലേക്കായുള്ള അഭിമുഖം ഇന്ന് (20.10.2021) രാവിലെ 10ന് കോളേജിൽ വെച്ച് നടക്കും.
രാവിലെ 10നു കോളേജിൽ വച്ചാണ് മുഖാമുഖം. യോഗ്യത: ഐ.ടി.ഐ (രണ്ടു വർഷ കോഴ്‌സ്)/ ഡിപ്ലോമ/ ഹയർ (കമ്പ്യൂട്ടർ എഞ്ചിനീയറിങ്). നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
There is a temporary Trade Instructor (Computer) Vacancy at Central Polytechnic College, Thiruvananthapuram, Vattiyoorkav. The interview will be held today (20.10.2021) at 10 am at the college.
The interview will take place at the college at 10am. Qualification: ITI (Two Year Course) / Diploma / Higher (Computer Engineering) The principal informed that those who have the required qualifications should appear in person at the college along with the original certificate.
ഇന്ത്യൻ നേവി AA & SSR റിക്രൂട്ട്മെന്റ് 2021: 2500 ഒഴിവുകളിലേയ്ക്ക് ഓൺലൈനായി അപേക്ഷിക്കുക