വൈഗാ ശില്പശാലയിലും എക്സിബിഷനിലും ഓൺലൈനായി പങ്കെടുക്കാം.
ഫെബ്രുവരി 10 മുതൽ 14 വരെ തൃശ്ശൂരിൽ നടത്തപ്പെടുന്ന വൈഗ ശിൽപ്പശാലയിലും പ്രദർശനത്തിലും ഏവർക്കും ഓൺലൈനായി പങ്കെടുക്കുന്നതിന് അവസരം ഉള്ളതായി അധികൃതർ അറിയിച്ചു.
വിർച്ച്വൽ എക്സിബിഷനിൽ പങ്കെടുക്കുന്നതിന് www.keralaagriculture.gov.in എന്ന വെബ്സൈറ്റിലെ ലിങ്ക് മുഖേന രജിസ്റ്റർ ചെയ്ത ഇത് വീക്ഷി ക്കാവുന്നതാണ്. പൊതുജനങ്ങൾക്ക് vaigakerala@gmail.comഎന്ന ലോഗിൻ ഐഡി ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാതെ നേരിട്ട് പ്രവേശിക്കാവുന്നതാണ്. For registration
https://registrations.ficci.com/vaigaf/online-registrationv.asp
For public/official login
https://ficcibike.com/vaiga/
FOR B2B
seller Registration
https://registrations.ficci.com/vaigaf/exhibitor-registration.asp
Login to Exhibitor Dashboard (Sellers)
https://ficcibike.com/vaiga/exhibitor/
Userid: Registered Email
Password: REAL2020
LINK FOR VIRTUAL QUEUE
vaiga2021.keralaagriculture.gov.in