Updated on: 4 December, 2020 11:19 PM IST

കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കമ്മ്യൂണിക്കേഷൻ സെൻ്ററിൽ പ്രവർത്തിച്ചു വരുന്ന ഭക്ഷ്യ സംസ്കരണ ശാലയിൽ ഏതുതരം പഴം-പച്ചക്കറിയും സംസ്കരിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി നൽകുന്നു.

The food processing plant functioning at the Communication Centre under kerala agricultural university is processed and supplied as value added products by processing any type of fruit and vegetable.

നിബന്ധനകൾ

1)- കുറഞ്ഞത് 10 കിലോ ഗ്രാം പഴം-പച്ചക്കറി ഉണ്ടാവണം.

2)- കർഷകർക്ക് താൽപ്പര്യമുള്ള ഉൽപ്പന്നമോ, അസംസ്കൃത വസ്തുവിൻ്റെ ഗുണനിലവാരം അനുസരിച്ച് വിപണന സാധ്യതയുള്ള ഏതെങ്കിലും ഉല്പന്നമോ തയ്യാറാക്കി നൽകുന്നു.

3)- മൂല്യവർദ്ധിത ഉൽപ്പന്നം തയ്യാറാക്കുവാൻ വേണ്ട വസ്തുക്കളുടെ വിലയും,കൂലിച്ചിലവും കർഷകർ അടയ്ക്കണം.

4)- മൂല്യവർദ്ധിത ഉൽപ്പന്നം പാക്ക് ചെയ്യുവാനുള്ള വസ്തുക്കൾ കർഷകർ കൊണ്ട് വന്നാൽ അതിൽ പാക്ക് ചെയ്തും നൽകും.

5)- കേരള കാർഷിക സർവകലാശാലയുടെ പേരിൽ ഇത് വിപണനം ചെയ്യുവാൻ സാധ്യമല്ല.ഉൽപ്പന്നം കർഷകർ തന്നെ അവരുടെ സ്ഥാപനത്തിന്റെ പേരിൽ വേണം വിപണനം ചെയ്യേണ്ടതാണ്.Farmers should market themselves in the name of their institution.

6)- കൂടുതൽ വിവരങ്ങൾക്ക് 0487-2370773,

 

9497412597 എന്നീ ഫോൺ നമ്പറുകളിലോ ccmannuthy@kau.in എന്ന ഇ-മെയിൽ മുഖേനയോ ബന്ധപ്പെടാവുന്നതാണ്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് 3131 ൽ ഞാറ്റുവേല പ്രവർത്തനങ്ങൾക്ക് തുടക്കമായി

English Summary: Value added products
Published on: 23 June 2020, 10:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now