Updated on: 25 October, 2021 2:37 PM IST

ഓർഫനേജ് കൺട്രോൾ ബോർഡിലുള്ള വിവിധ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. സാമൂഹ്യ നീതി വകുപ്പിന് കീഴിലെ ഓർഫനേജ് കൺട്രോൾ ബോർഡ് തിരുവനന്തപുരം ഓഫീസിലാണ് ഒഴിവുകൾ. ഒരു വർഷത്തേയ്കുള്ള ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമനം.

ഒഴിവുകൾ

ക്ലാർക്ക്, പ്രൊബേഷൻ ഓഫീസർ ഗ്രേഡ് II തസ്തികകളിലാണ് നിയമനം.

യോഗ്യത

ക്ലാർക്ക് തസ്തികയിൽ അപേക്ഷകർ കേരള പബ്ലിക് സർവീസ് കമ്മിഷൻ മുഖേന നിയമനം നേടിയവരും ക്ലാർക്ക്/ ക്ലാർക്ക് ടൈപ്പിസ്റ്റ് തസ്തികയിൽ 26,500- 60,700 രൂപ ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരുമായിരിക്കണം.

അവസാന തിയതി

കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. പ്രൊബേഷൻ ഓഫീസർ ഗ്രേഡ് II ൽ അപേക്ഷർ കേരള പബ്ലിക് സർവീസ് കമ്മിഷൻ മുഖേന നിയമനം നേടിയവരും പ്രൊബേഷൻ ഓഫീസർ ഗ്രേഡ് II തസ്തികയിൽ 43,400-91,200 രൂപ ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരുമായിരിക്കണം.

അപേക്ഷകൾ നവംബർ 30നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2306040 എന്ന നമ്പറിൽ ബന്ധപ്പെടുക.

യു.പി.എസ്.സി വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു

നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ നിരവധി ഒഴിവുകൾ

English Summary: Various vacancies in the Orphanage Control Board under the Department of Social Justice
Published on: 25 October 2021, 02:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now