Updated on: 4 December, 2020 11:19 PM IST
എഫ്. ഐ.ടി. മാനേജിങ് ഡയറക്ടർ ബിജു. പി. ഏബ്രഹാം, ഡയറക്ടർ ഫെറോൾഡ് സേവ്യർ, ഫിനാൻസ് മാനേജർ ബീനാ ബീഗം, പ്രൊഡക്ഷൻ മാനേജർ രമ്യ എ നായർ കൃഷി ഓഫീസർ, കൃഷി അസിസ്റ്റൻ്റ് തുടങ്ങിയവർ പങ്കെടുത്തു.

കൊച്ചി: സംസ്ഥാന സർക്കാരിന്‍റെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂറിൻ്റെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. പച്ചക്കറിക്കു പുറമെ, വാഴ, മരച്ചീനി തുടങ്ങിയവയും എഫ്. ഐ.ടി. വളപ്പിൽ കൃഷി ചെയ്തിരുന്നു.കമ്പനി വളപ്പിൽ നടന്ന ചടങ്ങിൽ ചൂർണ്ണിക്കര പഞ്ചായത്ത് പ്രസിഡൻറ് ഹാരിസ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.Churnikara Panchayat President Harris inaugurated the harvest at a function held at the company premises.


എഫ്. ഐ.ടി. മാനേജിങ് ഡയറക്ടർ ബിജു. പി. ഏബ്രഹാം, ഡയറക്ടർ ഫെറോൾഡ് സേവ്യർ, ഫിനാൻസ് മാനേജർ ബീനാ ബീഗം, പ്രൊഡക്ഷൻ മാനേജർ രമ്യ എ നായർ കൃഷി ഓഫീസർ, കൃഷി അസിസ്റ്റൻ്റ് തുടങ്ങിയവർ പങ്കെടുത്തു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വയലാർ കാർഷിക കർമ്മ സേനയുടെ പച്ചക്കറി വിളവെടുപ്പ് നടത്തി

#Farmer#Vegetable#Agriculture#Krishi

English Summary: Vegetable Harvesting in Forest Industries Travancore
Published on: 12 September 2020, 05:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now