Updated on: 4 December, 2020 11:18 PM IST
കോവിഡ്  കാർഷികമേഖലയിൽ  ഉണ്ടാക്കിയ  ആഘാതത്തിൽ നിന്നും കരകയറുന്നതിന് കേരള  വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ  വി എഫ് പി സികെ വെജിറ്റബിൾ ചാലഞ്ച് സംഘടിപ്പിക്കുന്നു .വിത്ത് സസ്യ സാമഗ്രികൾ എന്നിവ വീടുകളെത്തിച്ചു കൃഷി വ്യാപകമാകുന്ന പദ്ധതി ഇന്ന് മന്റ്റ്ഹി വി'എസ് സുനിൽകുമാർ ഉദ്‌ഘാടനം ചെയ്യും.

ആറിനം സസ്യ സംരക്ഷണ സാമഗ്രികൾ അടങ്ങിയ കിറ്റിന് 250 രൂപയാണ് വില .കൂടുതൽ സ്ഥല സൗകര്യമുള്ളവർക്കായി 600 രൂപയുടെ കിറ്റ് ലഭിക്കും പച്ചക്കറി വിത്തുകൾ,ഗ്രോബാഗ് പ്രോട്രെ,ജൈവവളം ,ചകിരിച്ചോറ് കമ്പോസ്റ്റ്,സ്യൂഡോമോണസ് ,വേപ്പെണ്ണ തുടങ്ങിയവ കിറ്റു കളിലുണ്ടാവും

English Summary: VFPCK to organise Vegetable Challenge to overcome crisis of the agriculture sectot
Published on: 30 April 2020, 11:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now