Updated on: 28 April, 2021 11:08 AM IST
ഡാമിന്റെ കരയിലുള്ളവർ ശ്രദ്ധിക്കണം

വടക്കാഞ്ചേരി നഗരസഭയിലും സമീപ ഗ്രാമപഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം പരിഹരിക്കാൻ വാഴാനി ഡാമിൽ നിന്നും വലതുകര കനാൽ വഴി വെള്ളം ഒഴുക്കും.

ഡാമിലെ കരുതൽജലശേഖരം കഴിഞ്ഞ് ശേഷിക്കുന്ന 154 ഘനമീറ്റർ വെള്ളം സമീപപ്രദേശങ്ങളിലെ ജലസ്രോതസ്സുകൾ റീചാർജ് ചെയ്യുന്നതിനായി തുറന്നുവിടാൻ ജില്ലാ കലക്ടർ എസ് ഷാനവാസ് ഉത്തരവിറക്കി.

ഏപ്രിൽ 26 മുതൽ ആറ് ദിവസത്തേക്കാണ് ഇടതുകര കനാലിലൂടെ ഡാമിൽനിന്നും വെള്ളം തുറന്നു വിടുന്നത്.

ഡാം തുറക്കുന്നതോടെ കനാലിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ആളുകൾ കനാലിൽ ഇറങ്ങരുതെന്നും കന്നുകാലികളെ കുളിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.

Authorities said people should not go down the canal and bathe their livestock as the water level in the canal could rise with the opening of the dam.

English Summary: Water will be released from the Vazhani Dam through the valathukara canal
Published on: 28 April 2021, 10:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now