Updated on: 4 December, 2020 11:19 PM IST

തണ്ണിമത്തൻ വിത്ത് എന്ന് പറയുമ്പോൾ മനസ്സിൽ കടന്ന് വരുന്നത് തണ്ണിമത്തൻ ജ്യൂസ് കുടിച്ച് പുറത്തേക്ക് തുപ്പി ക്കളയുന്ന കറുത്ത നിറമുള്ള വിത്താണ്. പലർക്കും അറിയാത്ത ഒരു പാട് ഗുണങ്ങൾ അടങ്ങിട്ടുള്ള ഈ വിത്ത് തുപ്പി കളയാനുള്ളതല്ലന്ന് നാം മനസ്സിലാക്കുന്നത് നല്ലതാണ്.

പ്രോട്ടീൻ, സിങ്ക്, ചെമ്പ്, മാംഗനീസ്,  Protein, zinc, copper, manganese എന്നിവയാൽ സമ്പുഷ്ടമായ വിത്തിൽ ശരീരത്തിലെ 300 ലധികം ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന അവശ്യ ധാതുവായ മഗ്നീഷ്യത്തിന്റെ പ്രതിദിന മൂല്യത്തിന്റെ 139% നൽകുന്നു. കൂടാതെ 30.6 % ഫോസ്ഫറസിന്റെ 82% വും സിങ്കിന്റെ 74% വും ഇരുമ്പിന്റെ 44% വും മഗ്നീഷ്യത്തിന്റെ 87% വും ഉൾപ്പെടെ ഒട്ടനവധി ഘടകങ്ങളാൽ സമ്പുഷ്ടമാണ് നാം തുപ്പി കളയുന്ന തണ്ണിമത്തൻ വിത്ത്.

തണ്ണിമത്തൻ വിത്തിന്റെ Watermelon seeds ശക്തമായ രോഗപ്രതിരോധ ശേഷി തീർക്കാൻ സാധിക്കുന്നതാണ്. മഗ്നീഷ്യം ധാരാളം അടങ്ങിയതിനാൽ ഇതിന് ഹൃദ്രോഗങ്ങളെ ചെറുക്കാനും രക്താതിമർദ്ധം നിയന്ത്രിക്കുവാനും സാധിക്കും. ഇതിൽ ചെമ്പ് മാംഗനിസ്, പൊട്ടാസ്യം Copper manganese and potassium തുടങ്ങിയ ധാതുക്കളും മറ്റ് സൂഷ്മ പോഷകങ്ങളും അടങ്ങിയതിനാൽ ഓസ്റ്റിയോപോറോസിസ് എന്ന രോഗത്തെ ചെറുത്ത് അസ്ഥികളെ ബലപ്പെടുത്താൻ സാധിക്കും.

ഉപാപചയ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുവാനും നഷ്ടപ്പെട്ട ലൈംഗിക ശേഷി വർദ്ധിപ്പിക്കുവാനും  പ്രമേഹ നിയന്ത്രണം സാധ്യമാക്കുവാനും കഴിയും. It can also enhance sexual ability and help control diabetes. ഇങ്ങനെ

തുടങ്ങി നിരവധി ഗുണങ്ങളുള്ള തണ്ണിമത്തൻ വിത്തിൽ ഓലെയ്ക്ക് ലിനോലിയം തുടങ്ങി ആരോഗ്യപരമായ ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടം കൂടിയാണ് ഇത്.

കടപ്പാട്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കൊറോണയ്ക്കെതിരെ പാതാളമൂലി

English Summary: Watermelon seed also has advantages
Published on: 03 July 2020, 11:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now