കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം ഇടുക്കി വയനാട് തുടങ്ങിയ ജില്ലകളിൽ നേരിയ തോതിൽ മഴ പ്രതീക്ഷിക്കാം.
ഇവിടെ പ്രതീക്ഷിക്കുന്ന മഴയുടെ തോത് 15.6 ടു 64.4 mm ആണ്. ഇന്നത്തോടെ കൂടി കേരളത്തിൽ. കഴിഞ്ഞ വർഷങ്ങളിലെ പോലെ കാര്യമായ മഴ ഈ തുലാവർഷ സീസണിൽ കേരളത്തിന് ലഭിച്ചില്ല.
കഴിഞ്ഞ സീസണിനേക്കാൾ ഏറ്റവും കൂടുതൽ തുലാവർഷ സമയത്ത് മഴ ലഭിച്ചത് മലപ്പുറം ജില്ലയിലും ഏറ്റവും കുറവ് കണ്ണൂർ ജില്ലയിലും ആണ്. 58% മഴയാണ് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ കൊല്ലം ജില്ലയ്ക്ക് ലഭ്യമായത്.
solated showers in Kerala today. Light showers are expected in Kollam, Pathanamthitta, Alappuzha, Kottayam, Ernakulam, Idukki and Wayanad districts. The expected rainfall is 15.6 to 64.4 mm. In Kerala even today. Kerala did not receive significant rainfall during this monsoon season as in previous years. Malappuram district received less rainfall during the monsoon and Kannur district received less rainfall than last season.The district received 58% rainfall this year as compared to last year. The lanina phenomenon has contributed to the decrease in rainfall to some extent. The La Nina phenomenon in the Pacific is thought to have contributed to the low pressure.
ലാനിന പ്രതിഭാസം ഒരു പരിധിവരെ മഴ കുറവിന് കാരണമായിട്ടുണ്ട്. പസഫിക്കിലെ ലാ നിന പ്രതിഭാസം ന്യൂനമർദ്ദങ്ങൾക്കു അടക്കം കാരണമായിട്ടുണ്ടെന്ന് കരുതപ്പെടുന്നു.