Updated on: 21 January, 2022 6:27 AM IST
വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

കേരളത്തിൽ വരുംദിവസങ്ങളിൽ വരണ്ട കാലാവസ്ഥ തുടരും. രാത്രി സമയങ്ങളിൽ കഴിഞ്ഞ വാരത്തേക്കാൾ ചൂടു കൂടുതലായിരിക്കും.കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിർദേശം

22-01-2022 : വടക്കൻ അറബിക്കടൽ അതിനോട്‌ ചേർന്ന ഗുജറാത്ത് തീരത്തും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ 60 കി.മീ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഗൾഫ് രാജ്യങ്ങളിൽ മഴ തുടരുന്നു. ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളുവെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ മഴ തുടരുന്ന സാഹചര്യമാണ് നിലവിൽ.മലയോര പ്രദേശങ്ങളിൽ 5-10 ഡിഗ്രി സെൽഷ്യസ് ആയിരുന്നു കഴിഞ്ഞ ദിവസത്തെ താപനില. 

The Central Meteorological Department has forecast strong winds of 40 to 50 kmph and in some places up to 60 kmph along the northern Arabian Sea off the coast of Gujarat.

പൊതുവെ മൂടിക്കെട്ടിയ അന്തരീക്ഷം ആയിരിക്കും രാജ്യത്ത്. ഉയർന്ന തിരമാലക്ക് സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കുക. ദുബായിൽ വിവിധ ഭാഗങ്ങളിൽ നല്ല രീതിയിൽ ഇന്നലെ മഴ ലഭിച്ചു.

English Summary: weather news 21/1/22
Published on: 21 January 2022, 06:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now