നിലവിലെ റിപ്പോർട്ടുകളനുസരിച്ച് കേരളത്തിൽ ഇനി മഴയ്ക്ക് സാധ്യതയില്ല. തുടർച്ചയായി വന്ന ന്യൂനമർദ്ദം കേരളത്തിലെ അന്തരീക്ഷ സ്ഥിതിയിൽ കാര്യമായ മാറ്റങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ ഡിസംബർ മാസം കേരളത്തിൽ ന്യൂനമർദ്ദങ്ങൾ ഉണ്ടാവുകയില്ല.
നിലവിലെ റിപ്പോർട്ടുകളനുസരിച്ച് കേരളത്തിൽ ഇനി മഴയ്ക്ക് സാധ്യതയില്ല. തുടർച്ചയായി വന്ന ന്യൂനമർദ്ദങ്ങൾ കേരളത്തിലെ അന്തരീക്ഷ സ്ഥിതിയിൽ കാര്യമായ മാറ്റങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ ഡിസംബർ മാസം കേരളത്തിൽ ന്യൂനമർദ്ദങ്ങൾ ഉണ്ടാവുകയില്ല.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ചിലയിടങ്ങളിൽ ചാറ്റൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ട്. ക്രിസ്മസ് നാളിൽ കേരളത്തിന്റെ അന്തരീക്ഷം പൊതുവേ പ്രസന്നമായയിരിക്കും
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....