Updated on: 14 January, 2022 6:18 PM IST
കേരളത്തിൽ ഇന്ന് തെളിഞ്ഞ ആകാശം

കേരളത്തിൽ വിവിധ ജില്ലകളിൽ ഇടത്തരം ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചകഴിഞ്ഞ് ആയിരിക്കും മഴയ്ക്ക് കൂടുതൽ സാധ്യത. കിഴക്കൻ മലയോര മേഖലകളിൽ രാത്രികാലങ്ങളിൽ തണുപ്പ് ഏറും.

എങ്കിലും പൊതുവെ തെളിഞ്ഞ അന്തരീക്ഷസ്ഥിതി ആയിരിക്കും കേരളത്തിൽ.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

The Central Meteorological Department has forecast moderate showers in various districts of Kerala.

പ്രത്യേക ജാഗ്രത നിർദ്ദേശം

14-01-2022 : തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യത. പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോവാൻ പാടുള്ളതല്ല.

English Summary: weather news in kerala 14/1/22
Published on: 14 January 2022, 06:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now