Updated on: 10 April, 2023 8:25 AM IST
Weather Report Monday April 10, 2023

എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ പലയിടങ്ങളിലും ഇന്ന് ഇടിയോടു കൂടിയ മഴ ലഭിക്കും. തൃശൂർ ജില്ലയുടെ തെക്കൻ മേഖലകളിലും മഴ സാധ്യതയുണ്ട്. ഉച്ചക്ക് ശേഷവും രാത്രിയിലുമായാണ് വിവിധ പ്രദേശങ്ങളിൽ ആയി മഴ ലഭിക്കുക. ഒറ്റപ്പെട്ടയിടങ്ങളിൽ ശ്കതമായ കാറ്റിനും മഴയ്ക്കും സാധ്യത ഉണ്ട്. പത്തനംതിട്ട കോട്ടയം ജില്ലകളുടെ ചില ഭാഗങ്ങളിൽ ശക്തമായ മഴ ലഭിക്കും.

വടക്കൻ ജില്ലകളിൽ കാര്യമായ മഴ സാധ്യത ഇല്ല. കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലും വയനാട് മലപ്പുറം തൃശൂർ ജില്ലകളിലുമായി ചില ഇടങ്ങളിൽ മഴ ലഭിച്ചേക്കാം.

ബന്ധപ്പെട്ട വാർത്തകൾ: മൺസൂൺ കാലത്ത് പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിനായി ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങൾ

Many places in Ernakulam, Idukki, Pathanamthitta, Kottayam, Kollam, Alappuzha and Thiruvananthapuram districts will receive rain with thunder today. Rain is also likely in southern parts of Thrissur district. There will be rain in different areas in the afternoon and at night. There is a possibility of gusty winds and rain at isolated places. Some parts of Pathanamthitta Kottayam districts will receive heavy rainfall.

There is no significant chance of rain in northern districts. Eastern hilly areas of Kozhikode district and Wayanad Malappuram Thrissur districts may receive rain at some places.

English Summary: Weather Report Monday April 10, 2023
Published on: 10 April 2023, 07:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now