Updated on: 19 July, 2023 12:31 AM IST
Weather Report Wednesday July 19, 2023

വരുന്ന 48 മണിക്കൂർ നേരത്തിൽ കേരളത്തിൽ എല്ലാ ജില്ലകളിലും മഴയിൽ ചെറിയ വർദ്ധനവ് പ്രതീക്ഷിക്കുന്നു. തുടർച്ചയായോ ശക്തമായതോ ആയ മഴ പ്രതീക്ഷിക്കുന്നില്ലെങ്കിലും പകലും രാത്രിയിലും ഒന്നിൽ കൂടുതൽ തവണകളായി മിതമായ മഴ ലഭിക്കാൻ സാധ്യത ഉണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് കൃഷി ചെയ്യാവുന്ന പച്ചക്കറികൾ ഏതെല്ലാം

കേരളത്തിന്റെ കിഴക്കൻ മലയോര മേഖലകളിലും അതിനോട് ചേർന്ന് കിടക്കുന്ന മേഖലകളിലും ഇടവിട്ട സമയങ്ങളിൽ മിതമായ മഴക്കും സാധ്യത ഉണ്ട്. കണ്ണൂർ കാസറഗോഡ് ജില്ലകളിൽ കൂടുതൽ മഴ സാധ്യത.

വ്യാഴാഴ്ച മുതൽ കണ്ണൂർ കാസറഗോഡ് ജില്ലകളിൽ മഴ കൂടുതൽ ശക്തമാകും. ഞായറാചായോട് കൂടി കേരളത്തിൽ പരക്കെ മഴ സജീവമായേക്കാം. കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ ഈ ഘട്ടത്തിൽ ശക്തമായ മഴക്ക് സാധ്യത ഉണ്ട്. 

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്തു റബ്ബർ ടാപ്പുചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

A slight increase in rainfall is expected overall in districts in Kerala during the next 48 hours. Though continuous or heavy rainfall is not expected, there is a possibility of more than one episode of moderate rain during the day and night.

English Summary: Weather Report Wednesday July 19, 2023
Published on: 19 July 2023, 12:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now