തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ഈ ന്യൂനമർദ്ദം തമിഴ്നാട്ടിലെ തെക്കൻ തീരങ്ങളിലും കേരളത്തിലും മഴയ്ക്ക് കാരണമാകും. ഇത് നാളെ യോടു കൂടി ഇത് തീവ്ര ന്യൂനമർദ്ദം ആകാൻ സാധ്യത കൂടുതലാണ്. അറബിക്കടലിൽ പ്രവേശിച്ചശേഷം ഈ ന്യൂനമർദ്ദം ചുഴലിക്കാറ്റ് ആകാനും സാധ്യത കൂടുതലാണ്. ഇതിൻറെ പാത തമിഴ്നാട് തീരത്തേക്ക് ലക്ഷ്യം വെക്കുന്നതിനാൽ ഡിസംബർ 1,2, 3 തീയതികളിൽ ശക്തമായ മഴ തമിഴ്നാട്ടിലും അതോടൊപ്പം കേരളത്തിലും പ്രതീക്ഷിക്കാം.
മത്സരപരീക്ഷ കൃഷി ചോദ്യങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ…
സ്വകാര്യ പങ്കാളിത്തത്തോടെ റബ്ബർ കൃഷി പ്രോത്സാഹനം
തൈകളും വളവും സബ്സിഡി നിരക്കിൽ ലഭ്യമാക്കാം