Updated on: 2 July, 2021 6:58 AM IST
weather update

മൺസൂൺ ട്രഫ് ഹിമാലയൻ മേഖലയിൽ കേന്ദ്രീകരിക്കുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസമാണ് മൺസൂൺ ബ്രേക്ക്. മൺസൂൺ ബ്രേക്ക് സജീവമായി തുടരുന്നതിനാൽ കേരളത്തിൽ ജൂലൈ 7 മുതൽ മഴ സജീവമാകാനാണ് സാധ്യത. ഓഗസ്റ്റ് മാസം സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ നിഗമനം.

കാലവർഷം നല്ലരീതിയിൽ ലഭ്യമാകുന്ന ജൂൺ മാസത്തിലെ കണക്കുകൾ എടുക്കുമ്പോൾ സാധാരണയിൽ കുറവാണ് കേരളത്തിന് മഴ ലഭിച്ചത്. ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ല കോട്ടയമാണ്. ഏറ്റവും കുറവ് തിരുവനന്തപുരം ജില്ലയും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള കണക്കുകൾ നോക്കിയാൽ സാധാരണ ലഭ്യമാകുന്ന മഴയെക്കാളും കുറവാണ് ഈ കൊല്ലം രേഖപ്പെടുത്തിയത്.

Monsoon break is a phenomenon that occurs when the monsoon trough is concentrated in the Himalayan region. As the monsoon break continues, rains are likely in Kerala from July 7.

കേന്ദ്ര ഭരണ പ്രദേശങ്ങളിലും മഴ കുറവാണ്.

English Summary: weather update_02-07-2021
Published on: 02 July 2021, 06:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now