Updated on: 22 December, 2020 6:03 AM IST

ഇന്നലെ ആയിരുന്നു ദക്ഷിണ അയനാന്തം. സൂര്യൻറെ തെക്ക് നിന്ന് വടക്കോട്ടുള്ള സഞ്ചാരം ആരംഭിച്ചിരിക്കുന്നു.

സൂര്യൻറെ നേരിട്ടുള്ള രശ്മികൾ ഉത്തരാർദ്ധഗോളത്തിൽ എത്താതിരിക്കുകയും ഏഷ്യാ അടക്കമുള്ള പല ഭൂഖണ്ഡങ്ങളിലും തണുപ്പ് അനുഭവപ്പെടുന്ന അവസ്ഥയും ഉണ്ടാകുന്നു.

Yesterday was the winter solistics. The sun has started moving from south to north. This prevents direct sunlight from reaching the northern hemisphere and causing cold on many continents, including Asia. The change in the seasons has also covered Kerala with snow yesterday. Kerala has been experiencing cold weather since yesterday.

ഋതുക്കളിൽ വന്ന മാറ്റം കേരളത്തിത്തെയും ഇന്നലെ മഞ്ഞു പുതപ്പിച്ചിരിക്കുന്നു. കേരളത്തിൽ ഇന്നലെ മുതൽ തണുപ്പു കൂടുന്ന സാഹചര്യമാണുള്ളത്. കേരളത്തിലെവിടെയും ഇന്ന് ശക്തമായ മഴയ്ക്കും സാധ്യതയില്ല.

കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ചാറ്റൽമഴക്ക് പോലും സാധ്യതയില്ല. മറ്റു ജില്ലകളിൽ ചിലപ്പോൾ നേരിയ തോതിൽ മഴ പ്രതീക്ഷിക്കാം. ഇവിടെ പ്രതീക്ഷിക്കുന്ന മഴയുടെ തോത് 2.5-15.5 mm ആണ്.

English Summary: weather update_22-12-2020
Published on: 22 December 2020, 06:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now