Updated on: 25 December, 2020 6:05 AM IST

സംസ്ഥാനത്ത് ഇന്ന് പൊതുവേ മഴ കുറവായിരിക്കും. മലപ്പുറം, കണ്ണൂര്, ഇടുക്കി, കോഴിക്കോട്,പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ ഇന്ന് നേരിയ തോതിൽ മഴ പ്രതീക്ഷിക്കാം.

എന്നാൽ ശക്തമായ മഴ എവിടെയും ഉണ്ടാകുന്നതല്ല. ജനുവരി ആദ്യ ആഴ്ച മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ ലക്ഷദ്വീപ് തീരങ്ങളിലും തെക്ക് കിഴക്ക് അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.

അതുകൊണ്ടുതന്നെ മത്സ്യബന്ധനത്തിന് ഈ പ്രദേശങ്ങളിൽ പോകുന്നവർ ജാഗരൂകരായിരിക്കണം.

English Summary: weather update_25-12-2020
Published on: 25 December 2020, 06:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now