ഇന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ തോ ഇടത്തരം ആയതോ ആയാ മഴ പ്രതീക്ഷിക്കാം. ചില ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മലയോരമേഖലകളിൽ ഇടിമിന്നൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
കേരളത്തിലെ ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് പച്ച അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മിതമായ രീതിയിൽ എല്ലായിടത്തും മഴ പ്രതീക്ഷിക്കാം. ഇവിടങ്ങളിൽ പ്രതീക്ഷിക്കുന്ന മഴയുടെ തോത്15.6-64.4 mm ആണ്. ഇടുക്കി ജില്ലയിൽ ശക്തമായ മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
Heavy or moderate rainfall is expected in various districts of Kerala today. There is a possibility of thundershowers in some isolated places. Hilly areas are more prone to thunderstorms. A green alert has been declared in all the districts of Kerala except Idukki today. Moderate rain is expected everywhere. The expected rainfall in these places is 15.6-64.4 mm. Idukki: The Central Meteorological Department has forecast heavy rains in Idukki district.
Rainfall in Idukki district is 64.5-115.5 mm. The weather in Kerala today will be cloudy. In addition, the Central Meteorological Department has issued a yellow alert in Kollam district on January 9. The Met Department has forecast isolated thundershowers in Kerala from today till January 9.
Moderate rain is likely in various parts of Kerala from today till January 9
മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ഇടുക്കി ജില്ലയിലെ മഴയുടെ തോത് 64.5-115.5 mm ആണ്. കേരളത്തിൽ ഇന്ന് അന്തരീക്ഷം മേഘാവൃതമായി കാണപ്പെടും. ഇതുകൂടാതെ ജനുവരി 9ന് കൊല്ലം ജില്ലയിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഇന്നു തുടങ്ങി ജനുവരി 9 വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.