Updated on: 13 January, 2021 6:00 AM IST

ഇന്നും കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി തുടങ്ങിയ ജില്ലകളിൽ മഞ്ഞ അലർട്ടും മറ്റു ജില്ലകളിൽ എല്ലാം പച്ച അലർട്ടുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അടുത്ത 24 മണിക്കൂറിനുള്ളിൽ തിരുവനന്തപുരം ജില്ലയിൽ 115.6 മുതൽ 204.4 എംഎം വരെ മഴ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ 64.5 എംഎം മുതൽ 115.5 എംഎം വരെ ലഭിക്കുന്ന ശക്തമായ മഴ പ്രവച്ചിക്കപ്പെട്ടിരിക്കുന്നു

ജനുവരി 16 വരെ കേരളത്തിൽ മിക്കയിടങ്ങളിലും ശക്തമായ മഴ തന്നെ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ശ്രീലങ്കക്ക് തെക്കുകിഴക്കായി രൂപപ്പെട്ട ചക്രവാത ചൂഴിയാണ് തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത കൂട്ടുന്നുണ്ട്.

he Central Meteorological Department has issued orange alert in Thiruvananthapuram district, yellow alert in Kollam, Pathanamthitta, Alappuzha, Kottayam, Ernakulam and Idukki districts and green alert in all other districts today. Thiruvananthapuram district is likely to receive 115.6 to 204.4 mm of rainfall in the next 24 hours. Heavy rainfall of 64.5 mm to 115.5 mm is forecast for the next 24 hours in the districts where yellow alert has been declared. The meteorological department has forecast heavy rains in most parts of Kerala till January 16. The cyclone formed in the south east of Sri Lanka increases the chances of rain in southern Kerala. It also causes rains in southern Tamil Nadu.

ഇത് തെക്കൻ തമിഴ്നാട്ടിലും മഴക്ക് കാരണമാവുന്നു. അറബിക്കടലിലെ തെക്കുപടിഞ്ഞാറ് മേഖലയിലും കന്യാകുമാരി കടലിൽ 24 മണിക്കൂറിനുള്ളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

English Summary: weather updates The Central Meteorological Department has issued orange alert in Thiruvananthapuram district
Published on: 13 January 2021, 05:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now