Updated on: 4 December, 2020 11:19 PM IST

ഇത് സന്തോഷ്. വെള്ളക്കോളർ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ കർഷകനായി. പലയിടങ്ങളിലായി 40 ഏക്കറോളം കൃഷി ചെയ്ത് വിപണിയും കണ്ടെത്തി നല്ല രീതിയിൽ കൃഷി ചെയ്തു വന്നു ' ഈ കോവിഡ് കാലത്ത് ഒരല്പം പ്രശ്നങ്ങൾ മാർക്കറ്റിൽ .

പാലക്കാട് ജില്ലയിൽ മലമ്പുഴ പുതുശ്ശേരി പഞ്ചായത്തുകളിലായി 40 ഏക്കറോളം പച്ചക്കറി കൃഷി ചെയ്തുവരുന്ന ഈ കർഷകന് തൻ്റെ ഉത്പന്നങ്ങൾ വിറ്റഴിയ്ക്കാൻ പറ്റാതെ വളരെ ബുദ്ധിമുട്ടുന്നു. ഇപ്പോൾ വെണ്ടയും പടുവലങ്ങയും ദിവസേന 1000 കിലോ വിളവെടുക്കുന്നുണ്ട്.അടുത്ത ആഴ്ച മുതൽ പയറും കോവയ്ക്കയും വിളവെടുക്കാൻ തുടങ്ങും. വിൽക്കാൻ നല്ലോണം ബുദ്ധിമുട്ടുന്നുണ്ട്. സഹായിക്കാം കർഷകനെ

ആവശ്യമുള്ളവർ ബന്ധപ്പെടുക

സന്തോഷ് 95622 68943 /9446321360

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുകവ്യാപാരത്തിന്റെ തോതനുസരിച്ചു കാർഷികോത്പന്നങ്ങൾ സൂക്ഷിക്കാനുള്ള അവസരമൊരുക്കി ക്കൊണ്ട് അവശ്യ വസ്തു നിയമം ഭേദഗതി ചെയ്തു.

English Summary: Won't this farmer help?
Published on: 04 June 2020, 12:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now