Updated on: 4 December, 2020 11:18 PM IST

ലോക മണ്ണ് ദിനാചരണം 2019 സോയില്‍ഫെസ്റ്റ് പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം അഞ്ചിന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. സുരക്ഷിത ഭാവിക്കായി മണ്ണൊലിപ്പ് തടയാം എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. മണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ അവബോധം സൃഷ്ടിക്കാന്‍ മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണം, കൃഷി, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സോയില്‍ഫെസ്റ്റ് എന്ന പേരിലാണ് ദിനാചരണം സംഘടിപ്പിക്കുന്നത്.
യോഗത്തില്‍ ജനപ്രതിനിധികള്‍, ശാസ്ത്രജ്ഞര്‍, കര്‍ഷകര്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രദര്‍ശനം, സെമിനാര്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രശ്‌നോത്തരി തുടങ്ങിയവയും സംഘടിപ്പിക്കും.

 

English Summary: World Soil Day (1) (1)
Published on: 03 December 2019, 04:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now