Updated on: 4 December, 2020 11:18 PM IST

ലോക വെറ്ററിനറി ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള ഘടകം, വെറ്ററിനറി സർവകലാശാല,ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ മണ്ണുത്തി യൂണിറ്റ് എന്നിവ സംയുക്തമായി കേരളത്തിലെ മൃഗസംരക്ഷണ മേഖലയിലെ കർഷകർക്കായി ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു.

മൃഗസംരക്ഷണം' എന്ന വിഷയം ആസ്പദമാക്കി മൊബൈലിലോ ഡിജിറ്റൽ ക്യാമറയിലോ ലാൻഡ്സ്കേപ് മോഡിൽ എടുക്കുന്ന ചിത്രങ്ങൾ മത്സരത്തിനായി അയയ്ക്കാം. ഒരാൾ പരമാവധി 2 ഫോട്ടോകൾ മാത്രമേ അയക്കാവൂ. വിജയികൾക്ക് ക്യാഷ് പ്രൈസ് അടക്കമുള്ള ആകർർഷക സമ്മാനങ്ങളുണ്ട്. ഫോട്ടോകൾ ivacovasmannuthy@gmail.com എന്ന ഇ–മെയിലിലോ 7907789992 എന്ന വാട്‌സാപ് നമ്പറിലോ ഏപ്രിൽ 24ന് മുമ്പായി അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും നിബന്ധനകൾക്കുമായി മുകളിലെ നമ്പറിൽ ഫോട്ടോഗ്രഫി മത്സരം എന്ന വാട്‌സാപ് നമ്പറിലോ ഏപ്രിൽ 24ന് മുമ്പായി അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും നിബന്ധനകൾക്കുമായി മുകളിലെ നമ്പറിൽ ഫോട്ടോഗ്രഫി മത്സരം എന്ന് വാട്‌സാപ് ചെയ്യാം.

English Summary: World veterinary day : Photography competition for farmers
Published on: 18 April 2020, 08:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now