Updated on: 6 August, 2021 2:37 PM IST
xiaomi smartphone

വൻ വിലക്കിറവിൽ സ്മാർട്ട് ഫോൺ വിൽക്കാനൊരുങ്ങി ഷവോമി. ഓഗസ്റ്റ് 9 വരെ മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളൂ. സ്മാർട്ട് ടിവികൾ, സ്മാർട്ട് വെയറബിൾസ്, ലൈഫ്സ്റ്റൈൽ ഗാഡ്ജറ്റുകൾ എന്നിവയുൾപ്പടെയുള്ള ഷവോമി ഉത്പന്നങ്ങൾ ഡിസ്ക്കൗണ്ടോടെ ലഭിക്കും. അടുത്തിടെ പുറത്തിറക്കിയ എംഐ  11 എക്സ്, എം 11 ലൈറ്റ് എന്നിവയും കുറഞ്ഞ വിലയ്ക്ക് ലഭിക്കും എന്നതാണ് പ്രധാന ആകർഷണം. മികച്ച അഭിപ്രായം ലഭിച്ച എംഐ 11 ലൈറ്റ്  20,499 രൂപയ്ക്ക് ലഭിക്കും. 21,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഫോണിന്റെ അടിസ്ഥാന വേരിയന്റാണ് ഈ വിലയ്ക്ക്  ലഭിക്കുക. 

സ്മാര്‍ട്ട് ടിവികളില്‍ എംഐ ടിവി 4എക്‌സ് (43 ഇഞ്ച്) 28,999 രൂപയ്ക്കും റെഡ്മി സ്മാര്‍ട്ട് ടിവി എക്‌സ് 50 (50 ഇഞ്ച്) 36,999 രൂപയ്ക്കുമാണ് വിൽക്കുന്നത്. ഷവോമിയുടെ 55 ഇഞ്ച് ക്യുഎല്‍ഇഡി സ്മാര്‍ട്ട് ടിവി  58,999 രൂപയ്ക്ക് വാങ്ങാം. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ  ക്രെഡിറ്റ് കാര്‍ഡ്  ഉപയോഗിച്ച് വാങ്ങിയാല്‍ എല്ലാ എംഐ സ്മാര്‍ട്ട്‌ഫോണുകൾക്കും 3,000 രൂപ ഡിസ്‌ക്കൗണ്ട് ലഭിക്കും. 
English Summary: xiaomi smartphones get massive discounts
Published on: 06 August 2021, 02:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now