കാർഷിക യന്ത്രവത്കരണ പദ്ധതിയിൽ സാമ്പത്തിക സഹായത്തിനു അപേക്ഷിക്കാം
കൃഷി വകുപ്പിന്റെ സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ എന്ന കാർഷിക യന്ത്രവത്കരണ പദ്ധതിയിൽ സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗ, ചെറുകിട, വനിതാ സ്വയംസഹായ സംഘങ്ങൾ, സഹകരണ സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ, സംരംഭകർ, കർഷക സംഘങ്ങൾ എന്നിവർക്ക് പവർ ടില്ലർ, ട്രാക്ടർ, കൊയ്ത്ത് മെതിയന്ത്രം, നടീൽ യന്ത്രം തുടങ്ങിയ കാർഷിക യന്ത്രങ്ങൾക്കുള്ള സാമ്പത്തിക ആനുകൂല്യം നിബന്ധനകൾക്ക് വിധേയമായി ലഭിക്കും.
You can apply for financial assistance under the Agricultural Mechanization Scheme, Submission on Agricultural Mechanization, Department of Agriculture. Scheduled Caste, Scheduled Tribe, Small and Women SHGs, Co-operative Societies, Farmers Producers 'Organizations, Entrepreneurs and Farmers' Associations are entitled to financial benefits for agricultural machinery such as power tillers, tractors, harvesters and planters.
കൃഷി വകുപ്പിന്റെ സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ എന്ന കാർഷിക യന്ത്രവത്കരണ പദ്ധതിയിൽ സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗ, ചെറുകിട, വനിതാ സ്വയംസഹായ സംഘങ്ങൾ, സഹകരണ സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ, സംരംഭകർ, കർഷക സംഘങ്ങൾ എന്നിവർക്ക് പവർ ടില്ലർ, ട്രാക്ടർ, കൊയ്ത്ത് മെതിയന്ത്രം, നടീൽ യന്ത്രം തുടങ്ങിയ കാർഷിക യന്ത്രങ്ങൾക്കുള്ള സാമ്പത്തിക ആനുകൂല്യം നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. You can apply for financial assistance under the Agricultural Mechanization Scheme, Submission on Agricultural Mechanization, Department of Agriculture. Scheduled Caste, Scheduled Tribe, Small and Women SHGs, Co-operative Societies, Farmers Producers 'Organizations, Entrepreneurs and Farmers' Associations are entitled to financial benefits for agricultural machinery such as power tillers, tractors, harvesters and planters.
കൂടാതെ വ്യക്തിഗത ആനുകൂല്യവും കാർഷിക യന്ത്രങ്ങളുടെ കസ്റ്റം ഹിയറിംഗ് സ്ഥാപിക്കുന്നതിനും ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കുന്നതിനും സാമ്പത്തിക സഹായം അനുവദിക്കും. അപേക്ഷകൾ www.agrimachinery.nic.in വഴി സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ കാർഷിക എൻജിനിയറിങ് ഓഫീസുമായി ബന്ധപ്പെടുക.
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....