Updated on: 5 January, 2021 3:06 PM IST
മഞ്ഞ നിറത്തിലുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത

കാസർഗോഡ് :പ്രളയ ബാധിത പ്രദേശങ്ങളിലെ പരമ്പരാഗത തൊഴിലാളിവര്‍ഗ്ഗ സമുദായങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ജീവനോപാധി പുന:സ്ഥാപന ധനസഹായം പദ്ധതിയിലേക്ക് അപേക്ഷിക്കാം.

അന്ത്യോദയ അന്ന യോജന (എ എ വൈ) മഞ്ഞ നിറത്തിലുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. Antyodaya Anna Yojana (AAY) yellow ration card holders are eligible to apply.

അപേക്ഷകര്‍ സംസ്ഥാനത്തെ പിന്നാക്ക സമുദായ ലിസ്റ്റില്‍ ഉള്‍പ്പെട്ട 60 വയസ്സ് കഴിയാത്തവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ താഴെയുള്ള പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെട്ടവരുമായിരിക്കണം.

ജനുവരി 30 വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങളും  അപേക്ഷാ ഫോമും  www.bcdd.kerala.gov.in ല്‍ ലഭ്യമാണ്. ഫോണ്‍  0495-2377786.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സേവനം വാതിൽപ്പടിയിൽ ; കൊറോണ കാലത്ത് ഓൺലൈൻ സേവനങ്ങളുമായി ചാലക്കുടി KSEB

English Summary: You can apply for livelihood restoration assistance scheme
Published on: 05 January 2021, 02:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now