Updated on: 11 November, 2021 9:06 AM IST
You can apply for these vacancies now

അധ്യാപക ഒഴിവ്

ദേലംപാടി ജി.വി.എച്ച്.എസ്.എസ് വി.എച്ച്.എസ്.ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ മാത്തമാറ്റിക്സ് ഒഴിവുണ്ട്. ദിവസവേതനടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം നവംബർ 12ന് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ നടക്കും.

കംപ്യൂട്ടര്‍ എന്‍ജിനിയറിംഗ് അദ്ധ്യാപകരുടെ ഒഴിവ്

നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലെ കംപ്യൂട്ടര്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ താത്കാലിക അദ്ധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസ് എന്‍ജിനിയറിംഗ് ബിരുദമാണ് യോഗ്യത. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 12 ന് രാവിലെ 10.30 ന് ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

കെല്‍ട്രോണില്‍ തൊഴില്‍ അധിഷ്ഠിത മീഡിയ കോഴ്സുകള്‍

കെല്‍ട്രോണിന്റെ ശാസ്തമംഗലത്തുള്ള കെല്‍ട്രോണ്‍ അഡ്വാന്‍സ്ഡ് ട്രെയിനിംഗ് സെന്ററില്‍ മീഡിയ ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. വീഡിയോ എഡിറ്റിംഗ്, വിഷ്വല്‍ എഫക്ട്സ്, ഫോട്ടോഗ്രഫി, സൗണ്ട് എഞ്ചിനിയറിംഗ് എന്നീ കോഴ്സുകള്‍ക്ക് നവംബര്‍ 25 നകം അപേക്ഷിക്കണം.

വിലാസം: റ്റി.സി 9/11935, ശ്രീപൂയം, മംഗലം ലെയിന്‍, ശാസ്തമംഗലം, തിരുവനന്തപുരം-10. ഫോണ്‍- 0471 4011477, 80789 39333,  94969 39333.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

മദ്രാസ് ഐ.ഐ.ടിയിൽ 49 അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

English Summary: You can apply for these vacancies now
Published on: 11 November 2021, 08:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now