Updated on: 22 July, 2021 12:14 PM IST
ആധാർ കാർഡിലെ ഫോട്ടോ മാറ്റാം

നമ്മൾക്കിടയിൽ പലരും ആധാർ കാർഡിലെ തൻറെ ചിത്രം മാറ്റണമെന്ന അഭിപ്രായം ഉള്ളവരാണ്. അത്രത്തോളം അവ്യക്തമായ ചിത്രങ്ങളാണ് പലരുടേയും ആധാർകാർഡിൽ. ചില ആളുകൾ ആധാർ കാർഡ് കണ്ട നമ്മളോട് ചോദിക്കും ഇത് നീ തന്നെയാണോ എന്ന്. ഇത്തരം ആശങ്കയുണർത്തുന്ന ചോദ്യങ്ങൾക്ക് മറുപടി ആധാർ കാർഡിലെ ഫോട്ടോ മാറ്റുക എന്നത് തന്നെയാണ്. അതുകൊണ്ട് ഭംഗിയുള്ള, നിങ്ങളുടെ ആഗ്രഹത്തിനൊത്ത ഒരു ചിത്രം ആധാർ കാർഡിൽ നൽകണമെങ്കിൽ കുറച്ചു നിമിഷങ്ങൾ മാത്രം മാറ്റി വച്ചാൽ മതി. ഈ ഫോട്ടോ മാറ്റുവാൻ മറ്റു രേഖകളൊന്നും എവിടെയും സമർപ്പിക്കേണ്ട കാര്യമില്ല.

യു ഐ ഡി എ ഐയുടെ വെബ്സൈറ്റിൽ കേറി ഫോട്ടോ മാറ്റുവാൻ അവർ നൽകിയിട്ടുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യുക. ഡൗൺലോഡ് ചെയ്തു കൃത്യമായി വിവരങ്ങൾ പൂരിപ്പിച്ചതിനുശേഷം ഡൗൺലോഡ് ചെയ്തെടുത്ത പകർപ്പ് അടുത്തുള്ള ആധാർ എൻറോൾമെൻറ് സെൻററിൽ കൊണ്ട് ചെന്ന് ഫോട്ടോഗ്രാഫ് മാറ്റുവാൻ ആവശ്യപ്പെട്ടാൽ മതി.

ആധാർ എൻറോൾമെൻറ് സെന്ററിൽ നിന്ന് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ നിങ്ങളുടെ പുതിയ ഫോട്ടോ എടുക്കുകയും, പഴയത് മാറ്റി പുതിയ ഫോട്ടോ ചേർത്ത് നിങ്ങളുടെ ആധാർ കാർഡ് അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു.

Many of us are of the opinion that he should change his image on the Aadhaar card. Many people have such vague images on their Aadhaar card. Some people who have seen the Aadhaar card will ask us if it is you. The answer to such worrying questions is to change the photo on the Aadhaar card.

ആഴ്ചകൾക്കുള്ളിൽ ആധാർ കാർഡ് വീട്ടിൽ എത്തും.

English Summary: You can change the photo on the Aadhaar card in seconds
Published on: 22 July 2021, 12:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now