Updated on: 4 December, 2020 11:20 PM IST
സൗജന്യ ഓണ്‍ലൈന്‍ യോഗ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു.

 

 

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സംയുക്തമായി കാസറകോട് ജില്ലയില്‍ നടപ്പിലാക്കുന്ന ആയുഷ് ഗ്രാമം പദ്ധതിയുടെ ഭാഗമായി സൗജന്യ ഓണ്‍ലൈന്‍ യോഗ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. കോവിഡ് കാലത്തെ മാനസിക പിരിമുറക്കം കുറക്കാനും ജീവിത ശൈലീ രോഗങ്ങളെ നിയന്ത്രിക്കാനുമുള്ള ആസന പ്രാണായാമങ്ങളാണ് ക്ലാസ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. താത്പര്യമുള്ളവര്‍ നവംബര്‍ 23 നകം 0467 2238477 ,9497875085 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.The Central and State Governments are organizing free online yoga classes in Kasaragod district as part of the AYUSH Village project. The class includes asana pranayamas to reduce the mental stress of the Kovid period and to control lifestyle diseases. Those interested should contact 0467 2238477 and 9497875085 by November 23.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ആവശ്യമായ തോതിൽ മാത്രം വൈൻ കംപോസ്റ്റിൽ ചേർക്കുകയാണെങ്കിൽ, ഉപകാരപ്രദം

English Summary: You can learn yoga at home for free
Published on: 19 November 2020, 06:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now